Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിലെ ഇലക്ട്രീഷ്യന്‍, സിവില്‍ ട്രേഡുകളിലേക്ക് പരിശീലന ആവശ്യത്തിനുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ പുഴക്കാട്ടിരി, കടുങ്ങപുരം പി.ഒ 679321 എന്ന വിലാസത്തിലാണ് ദര്‍ഘാസ് അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0493 3254088.

date