Skip to main content

ട്രേഡ്സ്മാന്‍ നിയമനം

പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചില്‍ ട്രേഡ്സ്മാൻ ഇന്‍ കമ്പ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ ആണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖം നടക്കും.  കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.

 

date