Skip to main content

ലക്ചറര്‍ നിയമനം

പെരിന്തൽമണ്ണ ഗവ.പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ‌് എഞ്ചിനീയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ഒന്നാം ക്ലാസ്സോടെ ബി. ടെക് ബിരുദം / എം. ടെക് ബിരുദമാണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.  യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 227523.

date