Skip to main content

കരാറുകാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു

        സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൻഡസ്ട്രിയൽ കോൺക്ലേവായ, ഉദ്യമ 24ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തികൾ ചെയ്യുന്നതിന് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കോൺക്ലേവ് കമ്മിറ്റിയുമായോ 9074018850, 9880166402 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

പി.എൻ.എക്സ്. 2457/2024

date