Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്

കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ലിമിറ്റഡിന്റെ തൃശൂര്‍ ജില്ലയിലുള്ള നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത- ഫാര്‍മസിയില്‍ ഡിപ്ലോമ / ഡിഗ്രി. 35 വയസ് താഴെയായിരിക്കണം. ജൂണ്‍ 28ന് രാവിലെ 11 മുതല്‍ ആനക്കല്ല്, അവിണിശ്ശേരി പി.ഒ, പാലക്കല്‍ റോഡിലുള്ള റീജ്യണല്‍ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡേറ്റ സഹിതം പങ്കെടുക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8281898317, 9961352511.

date