Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് ഏഴ് വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 3600 രൂപ. ജൂണ്‍ 29 വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 2361500.

date