Skip to main content

കുടിശ്ശിക അടയ്ക്കണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെയുള്ള കുടിശ്ശിക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2446545.

date