Skip to main content

ഭൂമി തരം മാറ്റം: തിങ്കളാഴ്ച അന്വേഷണം ഉണ്ടായിരിക്കില്ല 

 

ഫോ൪ട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിൽ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് സെക്ഷനുകളിൽ നേരിട്ടുള്ള അന്വേഷണം ജൂൺ 24 തിങ്കളാഴ്ച ഉണ്ടായിരിക്കില്ലെന്ന് ഫോ൪ട്ട്കൊച്ചി സബ് കളക്ട൪ അറിയിച്ചു. അന്വേഷണം ജൂൺ 25 ലേക്ക് മാറ്റിയിട്ടുണ്ട്.

date