Skip to main content

യോഗ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം

 

നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന് രജിസ്‌ട്രേഷന്‍ തുടങ്ങി.   പിഴയില്ലാതെ ജൂലൈ രണ്ട് വരെയും 100 രൂപ പിഴയോടെ 10 വരെയും www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.  യോഗ്യത: പ്ലസ്ടു.  പ്രായപരിധി: 17 - 50.  ഫോണ്‍: 0497 2702706, 9847237947.

date