Skip to main content

അന്താരാഷ്ട്ര യോഗദിനം

അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗ ക്ലാസ്സ് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ വസന്ത അധ്യക്ഷയായ പരിപാടിയില്‍ ഡോ. സ്വാതി, അബ്ദുള്‍ സലീം, സനത്ത്, റോബിന്‍, ആശാവര്‍ക്കര്‍മാര്‍, മേറ്റ്മാര്‍, തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date