Skip to main content

കുടിശ്ശിക സെപ്റ്റംബര്‍ 30 വരെ ഒടുക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍  കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷ കാലയളവ് വരെയുള്ള കുടിശ്ശിക സെപ്റ്റംബര്‍ 30 വരെ ഒടുക്കാം. തൊഴിലാളികള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ.ദിവാകരന്‍ അറിയിച്ചു.

date