Skip to main content

ലേലം ചെയ്യും

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര ഐ.ടി.ഐയുടെ കെട്ടിടത്തിനും മതിലിനും ഭീഷണിയായി നില്‍ക്കുന്ന നാലു മരങ്ങളും ശിഖരങ്ങളും മുറിച്ച് നീക്കുന്നതിനുള്ള ലേലം  ജൂലൈ ഒമ്പതിന് പകല്‍ 11 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2000 രൂപ നിരതദ്രവ്യം കെട്ടി വെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04933 -226068.

 

date