Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക ഒടുക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ, കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് മൂന്ന് വർഷ കാലയളവു വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിന്  സെപ്റ്റംബ‍ർ 30 വരെ സമയം അനുവദിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2734941, 9188519860.

date