Skip to main content

മസ്റ്ററിങ് ഉറപ്പാക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് മസ്റ്ററിങ് ചെയ്യണമെന്ന് മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു. 2023 ഡിസംബർ മാസം വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 നകം ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി പെൻഷൻ മാസ്റ്ററിങ് ഉറപ്പുവരുത്തേണ്ടതാണ്.

date