Skip to main content

അധ്യാപക ഒഴിവ്

ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ 26നു രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

പി.എൻ.എക്സ്. 2484/2024

date