Skip to main content

ഇ-ടെണ്ടർ

അഴുത ബ്ളോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം അസിസ്റ്റന്റ് എൻജിനീയർ നിർവ്വഹണ ഉദ്ദ്യോഗസ്ഥനായിട്ടുള്ള 11 പ്രവൃത്തികൾക്ക്  ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്‌സി. എൻജിനീയറുടെ ഓഫീസിൽ നിന്നും ലഭ്യമാണ്. വിലാസം: അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, ലോക്കൽ ഇൻഫ്രാ സ്ട്രക്‌ചർ ഡവലപ്പ്മെൻറ്റ് ആന്റ് എൻജിനീയറിംഗ് വിംഗ് സബ് ഡിവിഷൻ, അഴുത/പീരുമേട് പീരുമേട് പി ഒ, ഇടുക്കി 685531

date