Skip to main content

വാഹനം ആവശ്യമുണ്ട്

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കൊടകര ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ടെണ്ടറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കൊടകര ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കൊടകര ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2757593.

date