Skip to main content

കേരള ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ജൂണ്‍ 27 ന് കണ്ണൂരും ജൂണ്‍ 28 ന് കോഴിക്കോടും ക്യാമ്പ് സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.

date