Skip to main content

ചൂരവിള ഗവ എൽപി സ്കൂളിന് അവധി

ആലപ്പുഴ: ജില്ലയിൽ കാർത്തികപ്പള്ളി  ചിങ്ങോലിയിൽ  ചൂരവിള ഗവ എൽപി സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും  ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാൽ  മുൻകരുതൽ എന്ന നിലയിൽ  സ്കൂളിന് 26/06/2026 വരെ അവധി   നൽകി ജില്ല കളക്ടർ ഉത്തരവായി.
സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചിട്ടുണ്ട്.

date