Skip to main content

ജനറൽ ആശുപത്രിയിൽ അടിസ്ഥാന ജീവൻരക്ഷാ പരിശീലനം നടത്തി

 

ആലപ്പുഴ: ഇൻഡ്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സും ജനറൽ ആശുപത്രി ആലപ്പുഴയും സംയുക്തമായി ജീവനക്കാർക്കു വേണ്ടി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ.ആർ പരിശീലനം ഉദ്ഘാടനം ചെയ്തു . ഡോ :അനിൽ വിൻസെൻറ്,ഡോ.സംഗീത ജോസഫ് എന്നിവർ ക്ലാസ്സ് എടുത്തു. ആർ .എം.ഒ. ഡോ.ആശ.എം, ഡോ . അനുജ.പിഎ തുടങ്ങിയവർ പ്രസംഗിച്ചു.

date