Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സംസ്ഥാന വിനോദസഞ്ചാരവകുപ്പും ഡിടിപിസി വയനാടും സംയുക്തമായി നടത്തുന്ന മഡ്ഫെസ്റ്റ്-2024 ല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്, സ്റ്റേജ് പന്തല്‍ അനൗണ്‍സ്മെന്റ്, ജേഴ്സി, എല്‍.ഇ.ഡി വാള്‍, ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 28 ന് രാവിലെ 12നകം ലഭിക്കണം. ഫോണ്‍- 04936 202134, 9446072134.

date