Skip to main content

സൂപ്പർ ക്ലോറിനേഷൻ:  വാട്ടർ അതോറിറ്റി ജലം ഉപയോഗിക്കരുത്

 

ആലപ്പുഴ: വാട്ടർ അതോറിറ്റി പി.എച്ച്. സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലം ജൂൺ 27 ന് സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ രാവിലെ എട്ട് മുതൽ 28 ന് രാവിലെ ആറ് വരെ പൊതുജനങ്ങൾ വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date