Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ
എന്‍ എച്ച് എം ന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന് ആണ് യോഗ്യത. താല്പര്യമുള്ളവര്ക്ക് ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2709920.
date
- Log in to post comments