Skip to main content

എന്‍എസ്എസ്ഒ വിവിധ സര്‍വേ റിസള്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചു

2022 - 23 വര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വെ, 2022 - 23 ലെ ആയുഷിന്റെ ഉപയോഗത്തെ സംബന്ധിക്കുന്ന സര്‍വെ,  2021 -22, 2022- 23 വര്‍ഷങ്ങളിലെ അസംഘടിത മേഖലയിലെ കൃഷി ഒഴിച്ചുള്ള സംരംഭങ്ങളെക്കുറിച്ചുള്ള സര്‍വെ, 2011 - 12 മുതല്‍ 2022 - 23 വരെയുള്ള 12 വര്‍ഷങ്ങളിലെ കൃഷി, കൃഷി - അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വാല്യൂ ഓഫ് ഔട്ട്പുട്ട് തുടങ്ങിയ റിപ്പോര്‍ട്ടുകള്‍  പ്രസിദ്ധീകരിച്ചതായി നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ mospi.gov. in ല്‍ ലഭിക്കും.

date