Post Category
ശക്തമായ മഴയ്ക്കു സാധ്യത: ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂൺ 26) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പി.എൻ.എക്സ്. 2514/2024
date
- Log in to post comments