Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍/ഫോറസ്റ്റ് ഡ്രൈവര്‍ കായിക ക്ഷമതാപരീക്ഷ മാറ്റിവച്ചു

 

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍/ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികകളിലേക്കുള്ള നേരിട്ട്, ബൈ ട്രാന്‍സ്ഫര്‍, വിവിധ എന്‍ സി എ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂണ്‍ 26, 27, 28   ചോറ്റാനിക്കര ഗവ വി എച്ച് എസ് എസ് ഗ്രൗണ്ടില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാപരീക്ഷയും പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ നടത്തുന്നതിന് നിശ്ചയിച്ചിരുന്ന ശാരിരിക അളവെടുപ്പിനും കായികക്ഷമതാപരീക്ഷയ്ക്കും നിലവില്‍ മാറ്റമില്ല.

date