Skip to main content

ടെൻഡ൪

 

എറണാകുളം ജില്ലാ പ്രൊബേഷ൯ ഓഫീസിൽ ഔദ്യോഗിക ആവശ്യത്തിനായി 2024-25 സാമ്പത്തിക വ൪ഷത്തിൽ ടാക്സി പെ൪മിറ്റുള്ള എ.സി. കാ൪ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്ന് ദ൪ഘാസ് ക്ഷണിച്ചു. ടെണ്ട൪ ഫോറങ്ങളുടെ വിൽപ്പന ജൂലൈ 17 ഉച്ചയ്ക്ക് 12 വരെയാണ്. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെണ്ട൪ സ്വീകരിക്കും. വൈകിട്ട് നാലിന് ടെണ്ട൪ തുറക്കും.  കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പ്രൊബേഷ൯ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷ൯, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ മെയിൽ - probationofficeekm@gmail.com, ഫോൺ - 0484 2425249

date