Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. നിരതദ്രവ്യം 4000 രൂപ. വാഹനത്തിന് 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. ജൂൺ 28 വൈകിട്ട് മൂന്നു വരെ രാമവർമ്മപുരത്തുള്ള ഡയറ്റ് പ്രിൻസിപ്പളിന്റെ കാര്യാലയത്തിൽ ദർഘാസ് സമർപ്പിക്കാം.

date