Skip to main content

കരാര്‍ നിയമനം

ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍, സാന്ത്വനം ബഡ്‌സ് സ്‌കൂളിലേക്ക് സ്പീച്ച് തെറാപിസ്റ്റ്, ചെണ്ട പരിശീലകന്‍, ഡാന്‍സ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 20 വരെ ചേര്‍പ്പ് ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ ചേര്‍പ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0487 2348388.

date