Skip to main content

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വഴി ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള ഐ ടി ഐയില്‍ വെരിഫിക്കേഷന് ഹാജരാക്കണം.  ഫോണ്‍: 9895265951, 8089238825.

date