Skip to main content

അപേക്ഷ ക്ഷണിച്ചു

മാറഞ്ചേരി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ (കാലാവധി: രണ്ടു വര്‍ഷം), ഡി.ടി.പി.ഒ (കാലാവധി: ഒരു വർഷം) എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് ജൂൺ 29 വരെ അപേക്ഷിക്കാം. https://itladmissions.kerala.gov.in,  https://det/kerala.gov.in  എന്നീ പോര്‍ട്ടലുകള്‍ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9633218102, 9447713239.

date