Skip to main content

ഐ.ടി.ഐ. പ്രവേശനം

 

ആലപ്പുഴ: വയലാർ ഗവ.ഐ.ടി.ഐ.യിൽ 2024 വർഷത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി https://itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ജൂൺ 29 വരെ സമർപ്പിക്കാം. വെരിഫിക്കേഷനുള്ള അവസാന തീയതി ജൂലൈ 6. ഫോൺ 04782813035.

date