Skip to main content

ഡെമോൺസ്ട്രേറ്റർ ഒഴിവ്

ടൂറിസം വകുപ്പിൻറ കീഴിൽ തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ തീയറി/പ്രാക്ടിക്കൽ ക്ലാസ്സുകൾ എടുക്കുന്നതിനായി മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. താല്‌പര്യമുള്ളവർ ജൂലൈ രണ്ട് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ബയോഡേറ്റ, ഒർജിനൽ സർട്ടിഫിക്കേറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാവുക. ഫോൺ : 04862 224601

date