Skip to main content

മസ്റ്ററിങ് നടത്തണം

 

കോട്ടയം: കേരള കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചുകിട്ടിയ ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മുൻപ് മസ്റ്ററിങ് നടത്തിയവരും ഇത്തവണ മസ്റ്ററിങ് നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0481-2564389

 

 

date