Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: വിനോദ സഞ്ചാരവകുപ്പിനു കീഴിലുള്ള കോട്ടയം സർക്കാർ അതിഥിമന്ദിരം കോൺഫറൻസ് ഹാളിനോടു ചേർന്ന് നിൽക്കുന്ന പൂവാക, പ്ലാവ്, ചൂള മുതലായ മരങ്ങളും ഇലക്ട്രിക് റൂമിനോടു ചേർന്നുനിൽക്കുന്ന മരങ്ങളും കോമ്പൗണ്ടിനോടു ചേർന്ന് വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മാവിലെ ശിഖരങ്ങളും മുറിച്ചുമാറ്റി അട്ടി ഇടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ നാലിന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സമർപ്പിക്കാം. അന്നേ ദിവസം 3.30 ന് തുറക്കും 

date