Skip to main content

*പെട്രോൾ പമ്പ് ഉദ്ഘാടനം 29 ന്*

 

 

സപ്ലൈകോ ഡിപ്പോയുടെ കീഴിൽ മാനന്തവാടിയിൽ ആരംഭിക്കുന്ന ബിപിസിഎൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം 29 ന് വൈകുന്നേരം നാലിന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്‌തൃ കാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനാകും.

 

date