Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മണ്ണൂത്തിയിലെ സംസ്ഥാന ബയോ കണ്‍ട്രോള്‍ ലാബിലേക്ക് ബജ്‌റ, കാഡ തുണി (കോറ തുണി) എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറുകള്‍ക്കുള്ളില്‍ സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതി സമര്‍പ്പിക്കണം. കവറിന് പുറത്ത് ഇനം, നമ്പര്‍, പേരുവിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബ്, മണ്ണൂത്തി എന്ന വിലാസത്തില്‍ ജൂലൈ 10 ന് രാവിലെ 11 നകം ബജ്‌റയുടെ ക്വട്ടേഷനും ഉച്ചയ്ക്ക് 2 നകം കാഡ തുണിയുടെ (കോറ തുണി) ക്വട്ടേഷനും ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുക.

date