Skip to main content

ഗസ്റ്റ് ഇന്റർപ്രട്ടർ ഒഴിവ്

തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് HI ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രട്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എംഎ സൈക്കോളജി, എംഎ സോഷ്യോളജി, എംഎസ്ഡബ്ല്യു  എന്നിവയിൽ ഏതെങ്കിലുമൊന്നും ഇന്ത്യൻ സൈൻ ലാംഗ്വേജിൽ ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം.

പി.എൻ.എക്സ്. 2554/2024

date