Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വാര്‍ഷിക മസ്റ്ററിംഗ്

 

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്ന മത്സ്യത്തൊഴിലാളി / അനുബന്ധത്തൊഴിലാളി/ മത്സ്യത്തൊഴിലാളി വിധവ പെന്‍ഷന്‍കാര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി 25.06.2024 മുതല്‍ 24.08.2024 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. ഇതിനായി മതിയായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ സമീപിക്കണം. മസ്റ്ററിംഗ് ചെയ്യുന്നതിന് പരാജയപ്പെടുന്ന സാഹചര്യം വന്നാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എറണാകുളം റീജിയണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

date