Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

 

സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി- ലൈവ് ഫിഷ് മാര്‍ക്കറ്റ് ഔട്ട്‌ലെറ്റ് പദ്ധതി പ്രകാരം പൊയ്യ ഗവ. ഫിഷ് ഫാമില്‍ ഒരു മത്സ്യവില്‍പന കേന്ദ്രം (Container model using MS sheet, Gl pipe & corrugated sheet) 20'x8'x8' നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 5 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484- 2665479,6238114605

date