Skip to main content

'നെറ്റ്' സൗജന്യ പരിശീലനം

നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നെറ്റ് (പേപ്പർ ഒന്ന്) പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15ന് മുൻപായി കരിയർ ഡവലപ്‌മെന്റ് സെന്ററിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

date