Skip to main content

ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന്

ജില്ലാതല ബാങ്കിങ് അവലോകന യോഗം ഇന്ന് (ജൂണ്‍ 28) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗെയ്റ്റ് ഹോട്ടലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയാകുന്ന യോഗത്തില്‍ കാനറ ബാങ്ക് എ.ജി എം. ലത കുറുപ്പ്,  റീജണല്‍ ഹെഡ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ വികസന ഓഫീസര്‍, റിസര്‍വ് ബാങ്ക് ലീഡ് ജില്ലാ ഓഫീസര്‍, ബാങ്ക് പ്രതിനിധികള്‍, മറ്റു ഗവൺമെൻ്റ് ഓഫീസ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

date