Skip to main content

ഡ്രൈവര്‍ നിയമനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മാറ്റിവെച്ച ഡ്രൈവര്‍മാരുടെ താത്ക്കാലിക നിയമന കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ 10.30ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുടെ ഓഫീസില്‍ നടത്തും. ഫോണ്‍- 04936 205424

date