Skip to main content

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷന് കീഴില്‍ എരട്ടമുണ്ട, നെയ്ക്കുപ്പ മുക്തി, നെയ്ക്കുപ്പ എകെജി ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 28) രാവിലെ 8:30  മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date