Skip to main content

ഐ.ടി.ഐ. പ്രവേശനം

 

ആലപ്പുഴ: പള്ളിപ്പാട് ഗവ. ഐ.ടി.ഐയിലെ എന്‍.സി.വി.ടി കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വ്വേയര്‍ ട്രേഡുകളിലേക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം. https://itiadmissions.kerala.gov.in വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും അടുത്തുള്ള ഗവ.ഐ.ടി.ഐ.യില്‍ വെരിഫിക്കേഷനായി നൽകണം. ഫോണ്‍ 04792406072, 9995248672, 9744200456.

date