Skip to main content

ഫലകം: ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എല്‍.സി. പ്ലസ്ടു, സി.ബി.എസ്.ഇ. 10, 12 ക്ലാസുകള്‍, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്, എവണ്‍ നേടിയവരെ ആദരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനുള്ള ഫലകം ഒരെണ്ണത്തിന് പരമാവധി 200 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ജൂലൈ രണ്ടിന് രാവിലെ 11നകം ലഭിക്കണം.

date