Post Category
മസ്റ്ററിങ് പൂർത്തിയാക്കണം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ചീഫ് വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 2584/2024
date
- Log in to post comments