Skip to main content

വാഴ തൈകൾ വിൽപ്പനയ്ക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ബയോ ടെക്‌നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിൽ വിവിധ ഇനങ്ങളിൽപ്പെട്ട നേന്ത്രൻചെങ്കദളിഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യൂകൾച്ചർ വാഴതൈകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. വാഴ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0471-2413739 എന്ന നമ്പറിലോ  bmfctvm@yahoo.co.in എന്ന ഇ-മെയിലോ ബന്ധപ്പെടുക.

പി.എൻ.എക്സ്. 2611/2024

date