Skip to main content

ഖനന വിലക്ക് പിൻവലിച്ചു

മഴയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ, ജില്ലയിലെ ക്വാറീയിങ്, മൈനിങ് പ്രവർത്തനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. വിനോദസഞ്ചാരം, കടലോര-കായലോര-മലയോര മേഖലയിലേക്കുള്ള ഗതാഗതം എന്നിവയ്ക്കുള്ള നിരോധനവും പിൻവലിച്ചു.

date