Skip to main content

പാലിയേറ്റീവ് സേന പാസ്സിംഗ് ഔട്ട് ഇന്ന്

 

ആലപ്പുഴ: ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് സേനയുടെ പാസിംഗ് ഔട്ടും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് (രണ്ട്) ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 10.30 ക്ക് ആരംഭിക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് അടിസ്ഥാനത്തിൽ പരിശീലനത്തിൽ പങ്കെടുത്തവർ ജില്ല പഞ്ചായത്ത് ഹാളിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

date